ചെങ്ങന്നൂർ : മുളക്കുഴ സെൻ്റ് ഗ്രീഗോറിയോസ് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. 1976 ൽ എളിയ തോതിൽ ചെങ്ങന്നൂരിൽ ആരംഭിച്ച സ്കൂൾ പടർന്ന് പന്തലിച്ച് മുളക്കുഴ യിൽ ഇപ്പോൾ എല്ലാ ആധുനിക സൗകര്യങ്ങളോടെയും തല ഉയർത്തി നിൽക്കുകയാണ്. ......
ചെങ്ങന്നൂര് : നഗരസഭയില് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന് ആരംഭിച്ചു ഒക്ടോബര് 2 വരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റര് പ്രകാശനവും നഗരസഭ ചെയര്പേഴ്സണ് അഡ്വ: ശോഭ വര്ഗീസ് നിര്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. ......
മാന്നാര്: കേരള സ്റ്റേറ്റ് എക്സ് സര്വ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തില് കുടുംബസംഗമവും, അവാര്ഡ് ദാനവും,
വയോധികരെ ആദരിക്കലും നടത്തി. രമേശ് ചെന്നിത്തല എം. എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഹനാന് ജോണ് മുക്കത്ത് അധ്യക്ഷത വഹിച്ചു.
ഐപ്പ് ചാണ്ട പിള്ള , കനകം ഡി , റ്റി.സി. ......
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീമിയം ഹോട്ടലായ ഫോര്ച്യൂണ് എയര്പോര്ട്ട് റോഡ് കൊച്ചി പ്രവര്ത്തനമാരംഭിച്ചതായിഐടിസി ഹോട്ടല്സ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ, കാക്കനാട്ടെ മറ്റൊരു ഫോര്ച്യൂണ് ഹോട്ടലും അടുത്തിടെ പ്രഖ്യാപിച്ച സ്റ്റോറി വയനാടും ഉള്പ്പെടെ ദക്ഷിണേന്ത്യയില് ഐടിസിഎച്ച്എല്ലിന് (ITCHL) 42 സഹകരണങ്ങളായി. ......
ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം മുൻ പാർലമെന്റ് അംഗം ഡോ. സെബാസ്റ്റ്യൻ പോൾ നിര്വഹിച്ചു.പല രാജ്യങ്ങളിലായി നിലവിൽ പ്രവാസികളായ എറണാകുളം ജില്ലാ നിവാസികളേയും തിരിച്ചു വന്നവരേയും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്നതാണ് എറ എന്ന സംഘടനയുടെ പ്രഥമമായ ഉദ്ദേശം. ......
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ ഓർക്കസ്ട്രാ ടീമിൽ പെട്ട യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്. ......
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്ക്കെ അവാർഡ് മോഹന്ലാലിന്. 2023 ലെ പുരസ്കാരത്തിനാണ് താരം അര്ഹനായത്.......
കൊച്ചി: മെഷീനറി എക്സ്പോ വിപുലപ്പെടുന്നത് വ്യവസായം വിപുലീകരിക്കപ്പെടുന്നു, ആധുനികവത്കരിക്കപ്പെടുന്നു എന്നതിൻ്റെ തെളിവാണെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ്. വ്യവസായ വികസനത്തിന് അനുസൃതമായ പുതുമെഷീനറികൾ ആവശ്യമാണ്. ......